ഡോംജൂര്‍: പശ്ചിമ ബംഗാളില്‍ നിയമ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റോഡ് ഷോയ്ക്കും ശേഷം റിക്ഷാവാലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോജ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി രാജീപ് ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
നിരവധി വിഭവങ്ങളോട് കൂടിയ വെജിറ്റേറിയന്‍ ഊണ് പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥിക്കുമൊപ്പം തറയില്‍ ഇരുന്നാണ് അമിത് ഷാ കഴിച്ചത്.
അതേസമയം ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 10 ന് ആണ് നടക്കുന്നത്.
Discussion about this post