Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

മ​ന്‍​സൂ​ര്‍ കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ പാ​നൂ​രി​ല്‍ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ ലീ​ഗി​ന്‍റെ ആ​ക്ര​മ​ണം

by Brave India Desk
Apr 7, 2021, 08:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക​ണ്ണൂ​ര്‍: പാ​നൂ​രി​ല്‍ യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ​ര​ക്കെ അ​ക്ര​മം. മൃ​ത​ദേ​ഹ​വു​മാ​യു​ള്ള വി​ലാ​പ യാ​ത്ര​യ്ക്കി​ടെ സി​പി​എം ഓ​ഫീ​സു​ക​ള്‍​ക്കു നേ​രെ ലീ​ഗ് ആ​ക്ര​മ​ണം ന​ട​ത്തി.

പാ​നൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ്, ടൗ​ണ്‍ ബ്രാ​ഞ്ച്, ആ​ച്ചി​മു​ക്ക് ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ള്‍​ക്ക് തീ​വ​ച്ചു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്ത് വാ​രി​യി​ട്ട് ക​ത്തി​ച്ചു. അ​തേ​സ​മ​യം, മൂ​ന്ന് സി​പി​എം അ​നു​ഭാ​വി​ക​ളു​ടെ ക​ട​യും ത​ക​ര്‍​ത്തു.

Tags: cpmmurderTOPleague activist
ShareTweetSendShare

Discussion about this post


Related News

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കെ.എം.ഷാജിക്ക് നോട്ടിസ് കൈമാറി; വിജിലന്‍സ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ച

മന്‍സൂര്‍ വധക്കേസ്: രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍

Next Post

'കൊവിഡിന്റെ രണ്ടാംവരവില്‍ രോഗം കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും'; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍

Latest News

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News