കണ്ണൂര്‍: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂര്‍ സ്വദേശിനിയാണ്.
മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം വ്യക്തമല്ല
Discussion about this post