ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്ന് ഭക്ഷ്യവകുപ്പ് മന്ത്രി മന്ത്രി പി. തിലോത്തമന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐ പുറത്താക്കി പുറത്താക്കി. ചേര്‍ത്തല കരുവ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി. പ്രദ്യുതിനെയാണ് പാര്‍ട്ടി പുറത്താക്കിയത്.
ചേര്‍ത്തലയില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കാന്‍ പ്രദ്യുത് പ്രവര്‍ത്തിച്ചതായി പാര്‍ട്ടി കണ്ടെത്തി. ഇതിനെ തുടര്‍ന്നുയര്‍ന്ന പരാതിയിലാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലണ് പ്രദ്യൂതിനെ പാര്‍ട്ടി പുറത്താക്കാന്‍ തീരുമാനിച്ചത്.
Discussion about this post