കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. 2.5 കിലോ സ്വര്‍ണം ആണ് പിടികൂടിയത്.
സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കിയ നിലയില്‍ ആണ് പിടികൂടിയത്. സ്വര്‍ണം പിടികൂടിയത് വിമാനജീവനക്കാരനില്നിന്നുമാണ്.
സംഭവത്തില്‍ പാലക്കാട് സ്വദേശിയായ വിമാന ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
Discussion about this post