കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ഇപ്പോള്‍ തന്നെ 122 എണ്ണത്തില്‍ വിജയിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി 200 സീറ്റുകളില്‍ വിജയിക്കുമെന്നും ഇപ്പോള്‍ തന്നെ 122 എണ്ണത്തില്‍ വിജയിച്ചെന്നും അമിത് ഷാ പറഞ്ഞു. നിലവില്‍ മമതയുടെ മുന്നിലെത്തിയെന്നും നന്ദിഗ്രാമില്‍ സുവേന്ദു അധികാരി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ആളുകളെയെത്തിച്ച് ബംഗാളില്‍ കോവിഡ് പരത്തുകയാണെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം.
Discussion about this post