തിരുവനന്തപുരം: ആറരലക്ഷം ഡോസ് കോവിഡ് വാക്സീന് കേരളത്തിലെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീല്‍ഡും ഒരു ലക്ഷം ഡോസ് കൊവാക്സിനുമാണെത്തിയത്.
തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്നര ലക്ഷം വാക്സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്സീനുകള്‍ റീജിയണല്‍ സെന്ററുകളില്‍ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും.
Discussion about this post