മുംബൈ: ബംഗാളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്ന പ്രവചനവുമായി റിപ്പബ്ലിക് ടിവി സിഎന്‍എക്സ് ഫലം പുറത്ത്. ബംഗാളില്‍ മമത ഭരണം അവസാനിക്കുമെന്നാണ് പോള്‍ ഫലം പറയുന്നത്.
ബിജെപിക്ക് 138-148 വരെ സീറ്റുകള്‍ ലഭിച്ചു അധികാരത്തിലേറുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നത്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്സിന് 126 മുതല്‍ 138 സീറ്റ് വരെ മാത്രമാണ് പ്രവചനം. ഇടതു കോണ്‍ഗ്രസ്സ് സഖ്യത്തിന് 11 മുതല്‍ 21 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
Discussion about this post