കോഴിക്കോട് കൗണ്ടിംങ്ങ് ഏജൻറ്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ മാറ്റി. വോട്ടെണ്ണലിന് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൊവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളു.
എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് വോട്ടെണ്ണൽ നടക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.
Discussion about this post