നേമത്തും ചാത്തന്നൂരും എൻഡിഎ മുന്നേറുന്നു. നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖനാണ് മുന്നേറുന്നത്. തപാൽ വോട്ടുകൾ എണ്ണുമ്പോഴാണ് 98 വോട്ടുകൾക്ക് കുമ്മനം മുന്നേറുന്നത്. വി ശിവൻ കുട്ടിയാണ് ഇവിടുത്തെ എൽഡിഎഫ് സ്ഥാനാർത്ഥി.
ചാത്തന്നൂരിലും എൻഡിഎ സ്ഥാനാർത്ഥി മുന്നേറുകയാണ്.
Discussion about this post