പാലക്കാട് ബിജെപിക്ക് വൻ മുന്നേറ്റം. ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ 2200 വോട്ടുകൾക്കാണ് മുന്നേറുന്നു. പാലക്കാട് നഗരസഭ ബിജെപിയാണ് നിലവിൽ ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചയിടങ്ങളിലും ബിജെപി മുന്നേറുകയാണ്.
അതേസമയം നേമത്തും ബിജെപി മുന്നേറുകയാണ്. നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 400ലധികം വോട്ടുകൾക്കാണ് മുന്നേറുന്നത്.
Discussion about this post