തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ട അരുവിക്കരയിൽ സിറ്റിംഗ് എം.എല്‍.എ കെ.എസ് ശബരിനാഥന് പരാജയം. അരുവിക്കരയില്‍ 30 വര്‍ഷത്തിനു ശേഷം ആണ് ഇടതുമുന്നണി വിജയം നേടുന്നത്. കെ.എസ് ശബരിനാഥനെ പരാജയപ്പെടുത്തി ജി.സ്റ്റീഫന്‍ ആണ് ഇവിടെ വിജയം ഉറപ്പിച്ചത്. 4400 വോട്ടുകള്‍ക്കാണ് ലീഡ്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
ശബരിനാഥനെ തറപ്പറ്റിക്കാന്‍ മുന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് സി.പി.എം സ്റ്റീഫനെ ഇറക്കിയത്.
Discussion about this post