അസമില്‍ ബിജെപി നിയമസഭാ കക്ഷിയോഗം നാളെ ചേരും. ഗുവാഹത്തിയിലാകും യോഗം ചേരുക. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. മുതിര്‍ന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു
Discussion about this post