ഏഷ്യാനെറ്റിന്റെ വ്യാജവാർത്തയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. 2015-ൽ ദേശീയ മാധ്യമമായ എഎൻഐ പങ്കുവെച്ച ചിത്രമാണ് ഏഷ്യാനെറ്റ് ഇപ്പോഴത്തെ ചിത്രമെന്ന രീതിയിൽ വാർത്തയാക്കിയത്. തെളിവടക്കം സോഷ്യൽ മീഡിയ രംഗത്ത് വന്നതോടുകൂടി ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ് വാർത്തയും പിൻവലിച്ച് തലയൂരുകയായിരുന്നു.
മൃതദേഹങ്ങൾ ഒഴുക്കി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും എന്ന തലക്കെട്ടിലായിരുന്നു ഏഷ്യാനെറ്റിന്റെ വ്യാജവാർത്ത.
https://mobile.twitter.com/missing_1000/status/1393106576664264704
Discussion about this post