ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുഗൻ തുണൈ എന്ന പേരുള്ള ബോട്ടാണ് അപടകത്തിൽ പെട്ടത്. ബോട്ടിൽ നാഗപട്ടണം, ഒഡീഷ സ്വദേശികളായ നാലു പേർ വീതമാണുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡ് ഇവർക്കായി തിരിച്ചിൽ ആരംഭിച്ചു.
Discussion about this post