രണ്ടാം ഇടത് മുന്നണി സര്‍ക്കാരില്‍ നിന്ന് കെ കെ ശൈലജയെ മന്ത്രിപട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തിൽ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് 1:
സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത… ആകെ മൊത്തം സ്വജനപക്ഷപാതം… പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും…
പോസ്റ്റ് 2:
ആദ്യം മകൾ പിന്നെ പ്രധാനവകുപ്പും ലീഗിന്റെ കാര്യം കട്ടപ്പൊക…
https://www.facebook.com/KSurendranOfficial/posts/4035215519896387?__cft__[0]=AZUIWDxSHJsYhVnNdLcfRYpDLMl1YIpPX3QMramG2NUTTzemTmlnvnXegKyELFRvQsjLOzUN6h4aHLn6I1vB0xkyIFShNghwRBwm__4oPWxjlIy1GayhG_MbCDImjAQeESWO7pRTXgD4a2ilapEViU4E&__tn__=%2CO%2CP-R
Discussion about this post