പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് ഇസ്ലാമിക രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ചാമൻ നഗരത്തിൽ വെള്ളിയാഴ്ചയാണ് സ്ഫോടനം നടന്നത്.
റാലിയിൽ പങ്കെടുത്ത ഒരു മതനേതാവിന്റെ വാഹനത്തിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച മോട്ടോർ ബൈക്ക് നിർത്തിയിടുകയായിരുന്നു.
Discussion about this post