കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസ നേര്‍ന്നത്. ഗോപിയാശാനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം ജന്മദിനാശംസകള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാൾ.
കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്.വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിൻ്റെ ഒപ്പം ആട്ടവിളക്കിൻ്റെ മുന്നിൽ ചുവടുവെക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു.
ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവർത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ .
https://www.facebook.com/ActorMohanlal/posts/333413121485293
Discussion about this post