ഡല്‍ഹി: മുന്‍ തെലുങ്കാന ആരോഗ്യ മന്ത്രി എട്ടേല രാജേന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തെലുങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്കകമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.
Discussion about this post