തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ കൂടുതല്‍ നീട്ടുന്നത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ അഭിപ്രായം. ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാകും നിയന്ത്രണമുണ്ടാകുക.
ടിപിആര്‍ എട്ട് ശതമാനത്തില്‍ കുറവുളളയിടത്ത് ഇളവുകള്‍ അനുവദിക്കും 8 മുതല്‍ 30 ഉളളയിടത്ത് നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പാക്കും.
30ന് മുകളില്‍ ടിപിആര്‍ ഉളളയിടങ്ങളില് ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലെ കര്‍ശന നടപടിയാകും ഉണ്ടാകുക.
Discussion about this post