കൊവിഡ് പ്രതിരോധത്തിൽ കര്‍ണാടകയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വരുമാനമാര്‍ഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഇത് കണക്കിലെടുത്താണ് ബിഎല്എല് കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post