തിരുവനന്തപുരം: തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്ത്തകന് നേരെ ആക്രമണം. മംഗലപുരം തോന്നയ്ക്കല്‍ സ്വദേശി മനോജിന് നേരെയാണ് ആക്രമണമുണ്ടായത്.
കാലിന് പരിക്കേറ്റ മനോജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.
Discussion about this post