കോഴിക്കോട്: കൊടുങ്ങല്ലൂരിൽ നഗരമധ്യത്തിലുളള ഫ്ളാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയും, കൊടുങ്ങല്ലൂര്‍ കൈതവളപ്പില്‍ നസീറിന്റെ മകളുമായ അമല്‍ (22) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്മെന്റിലെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
Discussion about this post