Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല; ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

by Brave India Desk
Jul 21, 2021, 05:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതിന് എതിരായ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. ഇളവു നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി കന്‍വര്‍ യാത്രാ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു.

Stories you may like

കോവിഡ് കേസുകളിലെ വർദ്ധന; മാസ്‌കുകൾ വീണ്ടും നിർബന്ധമാക്കി മുംബൈയിലെ ആശുപത്രികൾ

കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്നലെ മാത്രം 2994 കേസുകൾ; കേരളത്തിൽ മരണനിരക്ക് കൂടുന്നു

കഴിഞ്ഞയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. നിലവില്‍ അനുവദിച്ചിട്ടുള്ളവ അല്ലാതെ മറ്റ് ഒരു വിധത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയും ഞായറും ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് മുന്‍ ആഴ്ചയിലെ അതേ നിയന്ത്രണങ്ങളാവും ഉണ്ടാവുക. എല്ലാ ജില്ലകളിലെയും മൈക്രോ കണ്ടയ്ന്മെന്റ് സോണുകള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ പല വിഭഗങ്ങളായി തിരിച്ചുള്ള നിയന്ത്രണത്തിനു പുറമെയാണിത്.

വെള്ളിയാഴ്ച സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പരിശോധനയാണ് അന്നു നടത്തുക. ടിപിആര്‍ പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൂട്ട പരിശോധനയെന്ന് ഉത്തരവില്‍ പറയുന്നു.

 

Tags: CovidLockdown
Share1TweetSendShare

Discussion about this post

Latest stories from this section

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

Next Post

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

Latest News

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോ?; എങ്ങനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies