എസ്എന്‍ഡിപി അടുക്കുന്നത് ബിജെപിയോടല്ല പ്രധാനമന്ത്രിയോടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപി ഉള്‍പ്പടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബിജെപിയ്ക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വിഎസിന് രക്ഷിച്ചത് എസ്എന്‍ഡിപിയുടെ ചില നിലപാട് കൊണ്ടാണ്. വിഎസിനെ വെട്ടികീറാത്തത് എസ്എന്‍ഡിപിയുടെ നിലപാടുകള്‍ കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post