Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 39,742 പേര്‍ക്ക്; പകുതിയും കേരളത്തില്‍ നിന്ന്

by Brave India Desk
Jul 25, 2021, 03:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതില്‍ ഏതാണ്ട് പകുതിയോളം കേസുകളും കേരളത്തിൽ നിന്നാണ്. 46.63 കേസുകളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 535 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചതായി സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ ആക്ടീവ് കേസുകള്‍ 24 മണിക്കൂറിനിടെ 765 കുറഞ്ഞ് 4,08,212 ആയി. 1.30 ശതമാനമാണ് ആക്ടീവ് കേസ് നിരക്ക്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.13 കോടി ആളുകള്‍ക്കാണ്. ആകെ മരണമടഞ്ഞത് 4,20,551 പേരും.

Stories you may like

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്താത്തതിന് കാരണം സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത; കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

ചോദിച്ചു, പക്ഷേ തന്നില്ല!!; അമേരിക്കയോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ; നാവിക്കിന്റെ കഥയറിയാം

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്കില്‍ 77.23 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 18,531 കേസുകളുള്ള കേരളമാണ് ഒന്നാമത്. 6269 കേസുകളുള്ള മഹാരാഷ്ട്ര രണ്ടാമതും. ആന്ധ്രയില്‍ 2174, ഒഡീഷ 1864, കര്‍ണാടക 1857 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍. പ്രതിദിന മരണനിരക്കില്‍ 224 പേര്‍ മരണമടഞ്ഞ മഹാരാഷ്ട്രയാണ് ആദ്യം. 98 മരണവുമായി പിന്നിലായി കേരളവും.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവര്‍ രാജ്യത്ത് 39,972 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 3.05 കോടിയായി.

 

 

Tags: Covidindiakerala
Share41TweetSendShare

Discussion about this post

Latest stories from this section

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

Next Post

'താ​ര​ങ്ങ​ള്‍ അഭിമുഖീകരിക്കുന്നത് നിരവധി വെല്ലുവിളികൾ, ന​മു​ക്കൊ​ന്നാ​യി കൈയ്യടി​ക്കാം'; ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് താ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

Latest News

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies