ശ്രീനഗര്‍: ജമ്മു കശ്മീരിലെ 14 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് കിലോ ഐഇഡി എന്‍ഐഎ പിടിച്ചെടുത്തു. ശ്രീനഗര്‍, അനന്ത്നാഗ്, പുല്‍വാമ, ഷോപിയാന്‍, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം നടത്തിയ റെയ്ഡിലാണ് ഐഇഡി പിടിച്ചെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഏഴ് കിലോ ഐഇഡി കണ്ടെത്തിയിരുന്നു.
Discussion about this post