ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

Stories you may like

ins-kochi_650x400_61443580209മുംബൈ : ഇന്ത്യന്‍ നാവികസേനയ്ക്കായി ഇന്ത്യയില്‍  നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.ഇന്ത്യയിലെ നാവിക പ്രതിരോധ നിരയിലെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണിത്.

മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് രാഷ്ട്രത്തിനായി യുദ്ധകപ്പല്‍ സമര്‍പ്പിച്ചത്. 4000 കോടി രൂപ ചെലവുവരുന്ന യുദ്ധക്കപ്പലില്‍ റഡാറുകളില്‍ നിന്നും ഒളിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും സ്വയം ഗതിനിയന്ത്രിക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ് ഈ കപ്പല്‍.

മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡാണ് നാവികസേനയുടെ മേല്‍നോട്ടത്തില്‍ ഈ കപ്പല്‍ നിര്‍മ്മിച്ചത്.

Latest stories from this section

Next Post

Discussion about this post

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist