Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ചരിത്രമാണ്​ ടോക്കി‌യോയില്‍ പിറന്നിരിക്കുന്നത്, ഓരോ ഇന്ത്യക്കാ​രന്റെയും മനസില്‍ പതിഞ്ഞ ദിനം’; രാജ്യം നിങ്ങളെയോര്‍ത്ത്​ അഭിമാനിക്കുകയാണെന്ന് പ്രധാനമന്ത്രി

by Brave India Desk
Aug 5, 2021, 10:16 am IST
in India, Sports
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ജര്‍മ്മനിയെ തോല്‍പ്പിച്ച്‌​ ഒളിമ്പിക്​സ്​ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ്​ ടോക്കി‌യോയില്‍ പിറന്നിരിക്കുന്നതെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

ഓരോ ഇന്ത്യക്കാ​രന്റെയും മനസില്‍ പതിഞ്ഞ ദിനമാണിത്​. നമ്മുടെ ഹോക്കി ടീം വെങ്കലമെഡല്‍ രാജ്യത്തെത്തിച്ചിരിക്കുന്നു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നും അദ്ദേഹം വ്യക്​തമാക്കി. രാജ്യം നിങ്ങളെയോര്‍ത്ത്​ അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

ഏഷ്യ കപ്പ് ജൂനിയർ ഹോക്കി; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

അമ്മയ്ക്കും മകൾക്കുമൊപ്പം ശബരിമല ദർശനം നടത്തി പി.ആർ.ശ്രീജേഷ്

Tags: hockeyTOKYO OLYMPICS
Share1TweetSendShare

Discussion about this post

Latest stories from this section

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

Next Post

ഐ.എസുമായി ബന്ധമെന്ന് സംശയം; ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മക​ന്റെ വീട്ടില്‍ എന്‍.ഐ.എ പരിശോധന

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies