ചരിത്രവിജയം ഹോക്കിയില്‍ പുതുയുഗത്തിന് തുടക്കം കുറിക്കുമെന്ന് ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ വിജയത്തെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുന്നത്. ജര്‍മ്മനിക്കെതിരെയുള്ള മത്സരം 5-4നാണ് ഇന്ത്യ വിജയിച്ചത്.
Discussion about this post