ഡല്‍ഹി: കോവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്ട്സ്ആപ്പിലൂടെ ലഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സുഖ് മന്‍ഡവ്യ.
കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി +91 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്തശേഷം ‘covid certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഇതിനുശേഷം ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്ട്സ്ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇതോടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Discussion about this post