മസ്കത്ത്: 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Discussion about this post