കാബൂളിൽ നിന്ന് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ ആരംഭിച്ചു. കാബൂളിലെ എംബസി അടച്ചു. 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.
വ്യോമസേന വിമാനത്തിലാണ് ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post