കൊച്ചി: കൊച്ചി ലിസി ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. തൃക്കാക്കര സ്വദേശിനി ധന്യയാണ് മരിച്ചത്.
ശനിയാഴ്ച 12 മണിവരെ ക്ളാസിലുണ്ടായിരുന്ന ധന്യ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. കെട്ടിടത്തിന് നിന്ന് ചാടിയ ഉടന്‍ തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post