കാബൂളിൽ നിന്ന് ഏകദേശം എല്ലാവരെയും തിരികെയെത്തിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇനി അവശേഷിക്കുന്നത് കുറച്ചു പേർ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു. 550 പേരെ വിവിധയിടങ്ങളിൽ നിന്നായി തിരികെയെത്തിച്ചുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post