മാഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാഹി പൊലീസില്‍ പരാതി. ബി.ജെ.പി നേതാവ് വി.പി. കൃഷ്ണരാജാണ് മാഹി എസ്.ഐക്ക് പരാതി നല്‍കിയത്.
1921-ലെ കലാപവുമായി ബന്ധപ്പെട്ട് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിമര്‍ശിച്ചതിനാണ് എ.പി. അബ്ദുള്ളക്കുട്ടി നവമാധ്യമങ്ങളില്‍ വധഭീഷണിയുയർത്തിയത്. ഈ പ്രസ്താവനയെ തുടര്‍ന്നാണ് നവ മാധ്യമങ്ങളില്‍ പ്രതിഷേധം ഉണ്ടായത്.
Discussion about this post