യുവാവ് യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ചു. ഇരുപതുകാരിയായ വാണ്ട സ്വദേശി സൂര്യഗായത്രിയുടെ നില അതീവഗുരുതരമാണ്. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ആര്യനാട് സ്വദേശി അരുണാണ് യുവതിയെ ആക്രമിച്ചത്. അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പതിനഞ്ച് കുത്തേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post