കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് അതായത് 28 ദിവസം കഴിഞ്ഞ് എടുക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post