Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

‘വീണ ജോര്‍ജ്​ ഫോണെടുക്കുന്നില്ല’; എം.​എ​ല്‍.​എയുടെ പരാമർശത്തിന് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിലും രൂക്ഷവിമര്‍ശനം

by Brave India Desk
Sep 15, 2021, 10:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്ന്​ സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത്, സൗ​ത്ത്​ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലും എ​ല്‍.​ഡി.​എ​ഫ്​ ന​ഗ​ര​സ​ഭ പാ​ര്‍​ല​മെന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലും എ​ല്‍.​ഡി.​എ​ഫ്​ ടൗ​ണ്‍ ക​മ്മി​റ്റി​യി​ലു​മാ​ണ്​ സ്ഥ​ലം എം.​എ​ല്‍.​എ ആ​യ മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ളം എം.​എ​ല്‍.​എ അ​ഡ്വ. യു. ​പ്ര​തി​ഭ പൊ​തു​പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി​യു​ടെ പേരെ​ടു​ത്ത്​ ​ പ​റ​യാ​തെ സ​മാ​ന​വി​മ​​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ്​ പാ​ര്‍​ട്ടി​യി​ല്‍​ നി​ന്നു ​ത​ന്നെ ഇ​ത്ത​രം വി​മ​ര്‍​ശ​നം.

Stories you may like

ആശങ്കപ്പെടാനില്ല; ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി; വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും

ഉമ്മൻചാണ്ടിയെ ഇന്ന് ആരോഗ്യമന്ത്രി സന്ദർശിക്കും; മികച്ച ചികിത്സ നൽകാൻ കുടുംബത്തിനായില്ല, പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സഹോദരന്റെ മകൻ

മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്​ ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി ക​മ്മി​റ്റി​യി​ലും ച​ര്‍​ച്ച​യാ​യ​ത്. എം.​എ​ല്‍.​എ ആ​യി​രി​ക്കുമ്പോൾ ​ത​ന്നെ വീ​ണ ​ഫോ​ണ്‍ എ​ടു​ക്കാ​റി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്. മ​ന്ത്രി​യാ​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ ​നി​ന്ന്​ ആ​രു​വി​ളി​ച്ചാ​ലും ഫോ​ണ്‍ എ​ടു​ക്കാ​റി​ല്ല എ​ന്ന​താ​ണ്​ സ്ഥി​തി​യെ​ന്ന് പാ​ര്‍​ട്ടി​യി​ലെ ച​ര്‍​ച്ച​യി​ല്‍ നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന വി​ഷ​യ​ങ്ങ​ള്‍ മ​ന്ത്രി അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​ശ്​​ന​ങ്ങ​ളി​ലും നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ്​. പാ​ര്‍​ട്ടി നേ​താ​ക്ക​ളെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ല്‍​പോ​ലും വി​ളി​ക്കാ​റി​ല്ല. ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നെ​പ്പോ​ലും അ​വ​ഗ​ണി​ക്കു​ക​യാ​ണ്​. ഇ​തു​സം​ബ​ന്ധി​ച്ച്‌​ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ എ​ല്‍.​ഡി.​എ​ഫ്​ പാ​ര്‍​ല​മെന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ഉ​പ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. മു​തി​ര്‍​ന്ന സി.​പി.​എം നേ​താ​വ്​ ആ​ര്‍. ഉ​ണ്ണി​കൃ​ഷ്​​ണ​പി​ള്ള​കൂ​ടി പങ്കെടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

Tags: veena georgephone
Share8TweetSendShare

Discussion about this post


Latest stories from this section

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

ന്യൂസിലാൻഡിൽ കുടിയേറി സുഖമായി ജീവിക്കണം; പണത്തിനായി കഞ്ചാവ് വിൽപ്പന; നാട്ടുകാരുടെ ‘നല്ലവനായ ജോച്ചനും’ കൂട്ടാളിയും പിടിയിൽ: പോലീസ് വേഷം മാറി എത്തിയത് ആവശ്യക്കാരെന്ന വ്യാജേന

Next Post

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies