കാസര്‍ഗോഡ്: രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസുമായി യുവാവ് അറസ്റ്റില്‍. ഹിദായത് നഗര്‍ സ്വദേശി അബ്ദുല്‍ റഹ്മാ(34)നെയാണ് കാസര്‍ഗോഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തി ലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post