എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ യാത്രയിലുടനീളം സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ.
https://www.facebook.com/ActorMohanlal/posts/411829206977017
Discussion about this post