കെല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സംസ്ഥാന തലത്തില്‍ നേതൃമാറ്റവുമായി ബിജെപി. ദിലീപ് ഘോഷിന് ദേശീയ ഉപാധ്യക്ഷ സ്ഥാനം നല്കി. പശ്ചിമ ബംഗാള്‍ ഘടകം അധ്യക്ഷനായി സുകാന്ത മജൂംദാറിനെ നിയമിച്ചു.
ബലൂര്‍ഘട്ട് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭ എം.പിയാണ് മജൂംദാര്‍.
ദിലീപ് ഘോഷിന്റെ കീഴില്‍ ബി.ജെ.പി 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 42-ല്‍ 18 സീറ്റുകള്‍ നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
Discussion about this post