ഓഡിറ്റ് ഒഴിവാക്കണമെന്ന പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹർജി തള്ളി സുപ്രീംകോടതി. ഓഡിറ്റ് നടത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്നുമാസത്തിനുള്ളിൽ ഓഡിറ്റ് പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഭരണപരമായ കാര്യങ്ങളില്‍ ട്രസ്റ്റ് ഇടപെടുന്നില്ലെന്നും അതുകൊണ്ട് ട്രസ്റ്റിനെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Discussion about this post