കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിലായി. കെനിയൻ യുവതിയാണ് പിടിയിലായത്.
നെയ്റോബിയിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നത്.
യുവതിയെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഡി ആര് ഐക്ക് കൈമാറി.
അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വന്‍ മയക്കുമരുന്ന വേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്.
Discussion about this post