തിരുവനന്തപുരം: തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജയില്‍ ഡി.ജി.പിയുടെ ഉത്തരവ്.
ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടിസ് നല്‍കിയത്. ഉത്തര മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. തടവുകാരുടെ ഫോണ്‍വിളിക്ക് ഒത്താശ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണത്തിലെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിയെ അറിയിക്കും.
Discussion about this post