ഡൽഹി കോടതിക്കുള്ളിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഗുണ്ടാ ഗുണ്ടാത്തലവൻ ഗോഗിയടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റു. ഡൽഹി രോഹിണി കോടതിയിലാണ് സംഭവം.
അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ കോടതിയിലെത്തിയത്.
Discussion about this post