Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കോവിന്‍ പോര്‍ട്ടല്‍ പരിഷ്​കരിക്കാനൊരുങ്ങി കേന്ദ്രം; വിദേശയാത്രികര്‍ക്ക്​ ഇനി ജനനത്തീയതിയും ഉള്‍പ്പെടുത്തി പുതിയ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാക്കും

by Brave India Desk
Sep 25, 2021, 04:51 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്കായി കോവിന്‍ പോര്‍ട്ടല്‍ പരിഷ്​കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിദേശയാത്ര നടത്തുന്ന രണ്ടുഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ജനനത്തീയതി ഉള്‍പ്പെടുത്തി പുതിയ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാക്കും. കോവിഡ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്​ ഇന്ത്യയും യു.കെയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ ഭാഗമായാണ്​ തീരുമാനം.

നിലവില്‍ ജനിച്ച വര്‍ഷത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ വാക്​സിന്‍ സ്വീകരിച്ചവരുടെ പ്രായം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത്​. അടുത്തയാഴ്ച മുതല്‍ ജനനത്തീയതി ഉള്‍പ്പെടുത്താനുള്ള സൗകര്യം കോവിഡ്​ പോര്‍ട്ടലില്‍ ലഭ്യമാകും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ പുതിയ മാറ്റം.

Stories you may like

No Content Available

‘കോവിനില്‍ രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച, വിദേശത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജനനത്തീയതി ഉള്‍പ്പെടുത്തി പുതിയ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നതിനായി പരിഷ്​കാരങ്ങള്‍ വരു​ത്താന്‍ തീരുമാനിച്ചു’ -ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ബുധനാഴ്ച യു.കെ വിദേശികള്‍ക്കുള്ള പുതിയ യാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ആസ്​ട്രസെനകയുടെ കോവിഷീല്‍ഡ്​ കോവിഡ്​ വാക്​സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്​തിരുന്നു.

Tags: cowin portalupdating
Share1TweetSendShare

Discussion about this post


Latest stories from this section

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

ബിജെപി ദേശീയ സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം : ആദ്യ ദിവസം ജെപി നദ്ദ റോഡ് ഷോയിൽ

Next Post

സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ അധിക്ഷേപം; രണ്ടുപേര്‍ അറസ്റ്റിൽ

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies