കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,305 രൂപയും പവന് 34,440 രൂപയുമായി. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ചൊവ്വാഴ്ചയുടെ പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് പവന് 35,600 രൂപയില്‍ എത്തിയതായിരുന്നു ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.
Discussion about this post