Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നു’; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ

by Brave India Desk
Oct 19, 2021, 03:17 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന ക്രൈസ്തവ പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈവെ ഉപരോധ സമരവും നടത്തി. വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും സംയുക്തമായിട്ടായിരുന്നു സമരം.

ഹിന്ദു പുരോഹിതന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പള്ളിയുടെ പ്രാര്‍ത്ഥനാ ഹാളിന്റെ പിറകിലിരുന്ന് ഭജന പാടാന്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ കര്‍ണാടകയിലെ ഹുബ്ലിയിലാണ് സംഭവം. ‘ശ്രീ റാം, ജയ് റാം’ എന്ന് തുടങ്ങുന്ന ഭജനയാണ് സംഘം ചൊല്ലിയത്. ഇതിന് ശേഷമാണ് ബിജെപി എംഎല്‍എ അര്‍വിന്ദ് ബെല്ലാടിന്റെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചത്. പാസ്റ്റര്‍ സോമു അവരാദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എ ഹൈവേ ഉപരോധിച്ചത്.

Stories you may like

14,000 ഹിന്ദു പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; ഇന്ത്യയുടെ കനിവ് വേണം; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി പാക് ന്യൂനപക്ഷം; വീഡിയോ വൈറലാവുന്നു

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

തുടർന്ന് പാസ്റ്റര്‍ സോമു അവരാദിയെ ഹുബ്ലി പോലിസ് അറസ്റ്റ് ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ട്രൈബ്‌സ് സംരക്ഷണ നിയമ പ്രകാരമാണ് പാസ്റ്റര്‍ക്കെതിരേ കേസെടുത്തത്. പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ഹുബ്ലി പോലിസ് കമ്മീഷ്ണര്‍ ലബു റാം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Tags: religious conversionstrikebjp mla
Share1TweetSendShare

Discussion about this post

Latest stories from this section

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

Next Post

മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

Latest News

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies