Friday, September 29, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മംഗളം ലേഖകനെതിരെ കേസ് കൊടുക്കുമെന്ന് ആഷിഖ് അബു

by Brave India Desk
Feb 5, 2015, 11:08 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

Stories you may like

പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി പാളി; പൊട്ടിക്കരഞ്ഞു, ഒപ്പിട്ട സിനിമകൾ നഷ്ടമായി; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

നിങ്ങളൊരു ബുദ്ധിമാനാണോ?; എന്നാൽ കണ്ടെത്തൂ 280

തന്നെയും റിമയെയും ഫഹദ് ഫാസിനെയും കൊക്കൈയ്ന്‍ കേസില്‍ പോലിസ് ചോദ്യം ചെയ്യുമെന്ന മംഗളം വാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സംവിധായകന്‍ ആഷിഖ് അബു.മാനനഷ്ടക്കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര ത്തുക മുന്‍പ് ചാരക്കേസില്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ട നമ്പി നാരായണന് നല്‍കുമെന്നും ആഷിഖ് അബു അറിയിച്ചു. മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍ കൊക്കൈന്‍ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.മംഗളം പത്രത്തില്‍ തനി നിറം ജയചന്ദ്രന്‍ എന്ന പത്രക്കാരന്‍ ചെയ്ത വേശ്യാവൃത്തി നന്നായി എന്നാണ് ആഷിഖ് അബുവിന്റെ പരിഹാസം. തനിക്കെതിരെയുള്ള വാര്‍ത്ത രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സംവിധായകന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക
മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കൈന്‍ !
എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടന്‍) ‘ entertainment ‘ ആയിരുന്നു. അത് കൊണ്ട് തന്നെ അപൂര്‍വം ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുംബോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ ‘ entertainment അതിന്റെ പാരമ്യത്തില്‍ എത്തും. എന്തായാലും ‘തനിനിറം ജയചന്ദ്രന്‍’ എന്ന മഹാനായ പത്രക്കാരന്‍ ‘മംഗളം’ ദിനപത്രത്തില്‍ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ‘ entertainment ‘ ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ISRO ശാസ്ത്രഞന്‍ നമ്പി നാരായണന്‍. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാര്‍ത്ത! വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മള്‍ ചെയ്തത്.
കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്‌സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാന്‍ എഴുതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവില്‍ ഇല്ല എന്നും, വാര്‍ത്ത! മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അധികാരികള്‍ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതില്‍ വളരെ സന്തോഷം.
തന്നെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടന്‍ ദിലീപേട്ടന്‍ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ആ ചേട്ടനും പത്രത്തിനും എതിരെ ഞങള്‍ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയില്‍ ആക്രമിക്കപെട്ട നമ്പി നാരായണന് നല്‍കും.
ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്.
എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധകള്‍ക്കും ഞങള്‍ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കല്‍ ആണെങ്കില്‍ പോലും

Tags: rima kallingalfahad fazilaashiq abumangalamcoccaine case
ShareTweetSendShare

Discussion about this post

Latest stories from this section

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

2024 ഓസ്‌കറിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായി ‘2018 : ഏവരിവൺ ഈസ് എ ഹീറോ’

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചതിനാലാണ് പുഷ്പയും ആർആർആറും പോലുള്ള സിനിമകൾ വരുന്നത്; ഇത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടോ?; പൂർണമായും കണ്ട് തീർക്കാനായില്ലെന്ന് നടൻ നസീറുദ്ദീൻ ഷാ

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം; ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍

സ്ത്രീയുടെ മുഖം ചരിഞ്ഞോ അഭിമുഖമായോ?; ഉത്തരം പറയും നിങ്ങളാരെന്ന്

സ്ത്രീയുടെ മുഖം ചരിഞ്ഞോ അഭിമുഖമായോ?; ഉത്തരം പറയും നിങ്ങളാരെന്ന്

Next Post
തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍

Latest News

കലാപത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല; പിന്നിൽ വിദേശ ശക്തികളുടെ ഗൂഢാലോചന സംശയിക്കുന്നു; സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെ വീണ്ടും അശാന്തമാക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ കുടുംബവീട് അക്രമിക്കാനെത്തിയവരെ സുരക്ഷാസേന തടഞ്ഞു

ട്രാഫിക് നിയമം ലംഘിച്ചത് 99 തവണ; അടയ്ക്കാനുള്ള പിഴ 56,000 രൂപ ; ഒടുവിൽ സ്‌കൂട്ടർ യാത്രക്കാരനെ കയ്യോടെ പിടികൂടി പോലീസ്

ട്രാഫിക് നിയമം ലംഘിച്ചത് 99 തവണ; അടയ്ക്കാനുള്ള പിഴ 56,000 രൂപ ; ഒടുവിൽ സ്‌കൂട്ടർ യാത്രക്കാരനെ കയ്യോടെ പിടികൂടി പോലീസ്

ഉറങ്ങുന്ന ആടിനെ കണ്ടില്ലേ?; 2 സെക്കന്റ് കണ്ണച്ച് തുറന്ന് ചിത്രം നോക്കൂ മാജിക് കാണാം; സോഷ്യൽ മീഡിയയെ വട്ടം കറക്കിയ ചിത്രം ഇതാ

ഉറങ്ങുന്ന ആടിനെ കണ്ടില്ലേ?; 2 സെക്കന്റ് കണ്ണച്ച് തുറന്ന് ചിത്രം നോക്കൂ മാജിക് കാണാം; സോഷ്യൽ മീഡിയയെ വട്ടം കറക്കിയ ചിത്രം ഇതാ

ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം

ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ച് ജീവിക്കാൻ വിടുന്നത് ക്രൂരത; ഹൈക്കോടതി

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies